മണിപ്പൂർ വംശഹത്യയിൽ പ്രതിഷേധിച്ച് ചേലേരി മുക്കിൽ വെൽഫെയർ പാർട്ടി പ്രതിരോധ സംഗമം നടത്തി

 


ചേലേരി:-മണിപ്പൂർ വംശഹത്യയിൽ പ്രതിഷേധിച്ച് ചേലേരി മുക്കിൽ വെൽഫെയർ പാർട്ടി പ്രതിരോധ സംഗമം നടത്തി.. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ പരിപാടി ഉദ്ഘാടനം ചെയ്തു... സുരേന്ദ്രൻ മാസ്റ്റർ ( സി പി ഐ ) അഡ്വ : വിവേക് (എസ് യു സി ഐ )ഷഫീഖ് മുണ്ടേരി ( എസ് ഡി പി ഐ )പ്രേമാനന്ദൻ ( കോൺഗ്രസ്‌ ) ഷാഹുൽ ഹമീദ് (മുസ്‌ലിം ലീഗ് ) സീനത്ത് കെ പി (വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് ) എന്നിവർ സംസാരിച്ചു..മുഹമ്മദ്‌ എം വിഅദ്ധ്യക്ഷത വഹിച്ചു.. നീഷ്ത്താർ കെ കെ സ്വാഗതവും നൗഷാദ് ചേലേരി നന്ദിയും പറഞ്ഞു .

Previous Post Next Post