മുണ്ടേരിയിലെ മഞ്ഞേരി ലക്ഷ്മി അമ്മ നിര്യാതയായി


മുണ്ടേരി :- കൊട്ടാനിച്ചേരി അംഗനവാടിക്ക് സമീപം ചാലിൽ ഹൗസിൽ മഞ്ഞേരി ലക്ഷ്മി അമ്മ (92) നിര്യാതയായി.

ഭർത്താവ് : പരേതനായ കല്യാടൻ ഗോവിന്ദൻ നമ്പ്യാർ.

മക്കൾ : ഓമന, കമലാക്ഷി, ജയദേവൻ, നിർമ്മല.

മരുമക്കൾ : ഭാസ്കരൻ നമ്പ്യാർ, ശ്രീജ, പരേതനായ നാരായണൻ നമ്പ്യാർ. 

Previous Post Next Post