വേളം പൊതുജന വായനശാല നവതി ആഘോഷം ; സംഘാടക സമിതി രൂപീകരണം നാളെ


മയ്യിൽ :- വേളം പൊതുജന വായനശാലയുടെ നവതി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വായനശാലയിൽ നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ ശ്രീമതി ടീച്ചർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും.

Previous Post Next Post