കൊളച്ചേരി ദേശവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


കൊളച്ചേരി :- കൊളച്ചേരി ദേശവാസി സംഘം "സ്നേഹാദരം 2023" കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ പി സ്കൂൾ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. SSLC ,+2 വിജയികളെ അനുമോദിച്ചു.  

ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ മുൻ ഹെഡ്‌മിസ്ട്രസ് സി.കമലാക്ഷി ടീച്ചർ ഉപഹാരസമർപ്പണം നടത്തി. സംഘം പ്രസിഡന്റ് ടി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സി. ഒ ഹരീഷ് മോട്ടിവേഷൻ ക്ലാസെടുത്തു.

  സംഘം സെക്രട്ടറി കെ.ഗണേശൻ സ്വാഗതവും  ടി.വി അനീഷ് കുമാർ നന്ദിയും പറഞ്ഞു.










Previous Post Next Post