കുറ്റ്യാട്ടൂർ :- പഴശ്ശി എഎൽപി സ്കൂൾ , കുറ്റ്യാട്ടൂർ കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കാർഷിക ക്ലാസും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രെസ്സ് രേണുകടീച്ചർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉൽഘാടനം നിർവ്വഹിച്ചു. കൃഷിഅസിസ്റ്റന്റ് ഉദയൻ ഇടച്ചേരി,ക്ലാസിന് നേതൃത്വം നൽകി. ഗീത ടീച്ചർ,സ്വാഗതം പറഞ്ഞു.