നാറാത്ത് FHC ക്ക് സമീപത്തെ ദേവകി ചോറൻ നിര്യാതയായി

 


നാറാത്ത്:- നാറാത്ത് FHC ക്ക് സമീപത്തെ ദേവകി ചോറൻ നിര്യാതയായി

ഭർത്താവ് : പരേതനായ പോത്തൻ നാരായണൻ.

മക്കൾ: വാസന്തി,  അശോകൻ , പവിത്രൻ ,പ്രകാശൻ,  പുഷ്‌പ

സംസ്ക്കാരം വെള്ളിയാഴ്ച  11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post