മയ്യിൽ : കവിളിയോട്ട് ജനകീയ വായനശാലയിൽ സി. അനിൽകുമാർ നല്ല മലയാളം ക്ലാസ് അവതരിപ്പിച്ചു. ടി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി. പ്രദീപൻ, ഇ.എം സുരേഷ് ബാബു, കെ.പി വിജയലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സെക്രട്ടറി സി.കെ പ്രേമരാജൻ സ്വാഗതവും, വി.വി വേണുഗോപാൽ നന്ദിയും പറഞ്ഞു.