ചങ്ങലാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അനുമോദന സദസ്സും ആധ്യാത്മിക സമ്മേളനവും നടന്നു


ചെക്കിക്കുളം : മാണിയൂർ ചെക്കിക്കുളം ചങ്ങലാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അനുമോദന സദസ്സും ആധ്യാത്മിക സമ്മേളനവും നടന്നു. ശ്രീ ശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി മെമ്പർ പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. SSLC , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ഷേത്രം പ്രസിഡണ്ട് എ.എം ശോഭന സ്വാഗതവും മാതൃ സമിതി പ്രസിഡണ്ട് സുകന്യ പ്രദീപ് നന്ദിയും പറഞ്ഞു.

Previous Post Next Post