മണിപ്പൂർ കലാപം ; ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
Kolachery Varthakal-
ചേലേരി :- മണിപ്പൂരിൽ നടക്കുന്ന കലാപത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ചേലേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അജിത ഇ. കെ, വി. വി ബിന്ദു, ഇന്ദിര. പി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.