കമ്പിൽ :- സുന്നി യുവജന സംഘം കമ്പിൽ സോൺ അപ്ഡേഷൻ ക്യാമ്പ് പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയയിൽ വെച്ച് സംഘടിപ്പിച്ചു. സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ അബ്ദുൽ ഹക്കീം സഖാഫി അരിയിൽ ഉദ്ഘാടനം ചെയ്തു. പി.സി മഹ്മൂദ് മാസ്റ്റർ വിഷയ അവതരണം നടത്തി.
ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, നിസാമുദ്ദീൻ ഫാളിലി വേശാല, നൗഷാദ് മൗലവി തരിയേരി, ഉമർ സഖാഫി ഉറുമ്പിയിൽ, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, ഉവൈസ് നൂഞ്ഞേരി, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര, മുനീർ സഖാഫി കടൂർ, അഷ്റഫ് ചേലേരി എന്നിവർ സംസാരിച്ചു.