കനത്ത മഴയിൽ മുണ്ടേരിക്കടവ് റോഡിൽ മണ്ണ് ഇടിഞ്ഞു


മുണ്ടേരിക്കടവ് :- കനത്ത മഴയിൽ മുണ്ടേരിക്കടവ് റോഡിൽ മണ്ണ് ഇടിഞ്ഞു. സതീശൻ പീടിക കഴിഞ്ഞ് കടവ് ഭാഗത്തേക്ക്  പോകുന്ന ഇറക്കത്തിലുള്ള റോഡിലാണ് വാഹന യാത്രക്കാർക്ക് അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞത്.   

Previous Post Next Post