കടൂർ:-അഞ്ചരക്കണ്ടി കാവിൻമൂലയിലെ ചേരൻ ജാനകി (67) നിര്യാതയായി.
പരേതരായ ചേരൻ ചാത്തുവിന്റെയും, കപ്പണയിൽ മാധവിയുടെയും മകളാണ്.
സഹോദരങ്ങൾ: ഇന്ദിര (മാച്ചേരി), ശ്യാമള കടൂർ (റിട്ട. ടീച്ചർ മയ്യിൽ എ എൽ പി സ്കൂൾ ), പരേതനായ ചന്ദ്രൻ.
സംസ്കാരം 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കരിക്കും.