പഴശ്ശി അസ്സുലഹ യുത്ത് വിംഗ് സ്പിരിച്വൽ &സൈക്കോളജിക്കൽ ക്ലാസ്സ്‌ നടത്തി

 


കുറ്റ്യാട്ടൂർ :പഴശ്ശി അസ്സുലഹ യുത്ത് വിംഗ് സംഘടിപ്പിച്ച സ്പിരിച്വൽ &സൈക്കോളജിക്കൽ ക്ലാസ്സ്‌ യുത്ത് വിംഗ് പ്രസിഡണ്ട്‌ ശംസുദ്ധീൻ സി പി യുടെ അധ്യക്ഷതയിൽ ബഹു :മഹല്ല് ഖത്തീബ് മുഹീനുദ്ധീൻ സഖാഫി ഉത്ഘാടനം ചെയ്തു,

ബഹു :ഇസ്സുദ്ധീൻ നിസാമി പൊതുവാചേരി ക്ലാസ്സിന് നേതൃത്വം നൽകിമഹല്ല് സെക്രട്ടറി അബ്ദുൽ സലാം, അബ്ദുൽ ബാസിത് സഅ ദി, അബ്ദുൽ ഹകീം അമാനി, എന്നിവർ വേദിയിൽ,യുത്ത് വിംഗ് സെക്രട്ടറി സാജിദ് കെ പി നന്ദിപറഞ്ഞു.

Previous Post Next Post