തളിപ്പറമ്പ് സൗത്ത് സബ്ജില്ല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌ നാളെ


കമ്പിൽ : കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ല അറബിക്ക് ടാലന്റ് ടെസ്റ്റ് നാളെ ജൂലൈ 15 ശനിയാഴ്ച രാവിലെ 10.30 ന് കമ്പിൽ മാപ്പിള HSS ൽ വച്ച് നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള അനുമോദനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ നിർവ്വഹിക്കും. എൽ.പി , യു.പി , ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 60 കുട്ടികൾ പങ്കെടുക്കും.

Previous Post Next Post