ദാറുൽ ഹസനാത്ത് ഹൈസ്കൂളിൽ ഇ.വി.എം മാതൃകയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി

 


കണ്ണാടിപ്പറമ്പ്:-ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ 2023-24 അധ്യയന വർഷത്തെ സ്കൂൾ ലീഡർ, ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടന്നു.സ്കൂൾ ലീഡറായി റിയ മുഹമ്മദിനെയും റിസ ഷറഫുദ്ദീനെയും തെരഞ്ഞെടുത്തു. സ്കൂൾ അധ്യാപകൻ റാഷിദ് വാഫി വയനാട് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് വിദ്യാർഥികളിൽ പുതിയ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധ്യമായി.

Previous Post Next Post