മയ്യിൽ:-കടൂർ,ഒറവയലിൽ കേളോത്ത് ഹൌസിൽ ടി. കമലാക്ഷി (71) നിര്യാതയായി.
ഭർത്താവ് കെ. നാരയണൻ ( റിട്ട , സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റ്)
മക്കൾ: ടി.ശ്രീജ ( ജില്ലാ ആശുപത്രി, കണ്ണൂർ )ശ്രീജിത്ത് .ടി. (ഇന്ത്യൻ ആർമി ) ശ്രീന (പുറവൂർ ) ശ്രീമ (ടീച്ചർ,ചെറുപഴശ്ശി ALPS ),
മരുമക്കൾ:ലക്ഷ്മണൻ ഏച്ചൂർ, (റിട്ട. മാനേജർ ചൊവ്വ ബേങ്ക് ) രേഷ്മ, സതീശൻ പുറവൂർ (ഗൾഫ് ) ശ്രീനിത്ത് ചെക്കിക്കുളം. ( അദ്ധ്യാപകൻ, ഡി.ഐ.എസ്. കണ്ണൂർ )
സഹോദരങ്ങൾ: ടി നാരായണൻ , (റിട്ട: എസ്.ഐ,) കുഞ്ഞിരാമൻ,സരോജിനി, ശാന്ത, ഓമന,മാലതി, സുജാത.
സംസ്കാരം നാളെ (13.7.23) രാവിലെ 11 മണിക്ക് മയ്യിൽ ശാന്തിവനത്തിൽ നടക്കും.