നാറാത്ത്:- നാറാത്തെ ആലിൻകീഴിൽ പരേതനായ പി ആർ ചന്തുക്കുട്ടി നായരുടെ മകൻ കെ.എൻ. പവിത്രൻ ( 67) നിര്യാതനാ,യി.
ഭാര്യ : സരസ്വതി
മക്കൾ : സന്ദീപ്, സന്ധ്യ
മരുമക്കൾ : സനൽ, ശരണ്യ . സഹോദങ്ങൾ : സോമശേഖരൻ , പ്രതാപ് ചന്ദ്രൻ, പ്രീത, പരേതനായ ഉണ്ണിക്കൃഷ്ണൻ.
സംസ്ക്കാരം നാളെ 2 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും,