മലപ്പട്ടത്തെ ഒ.എം രോഹിണി അമ്മ നിര്യാതയായി

 


മലപ്പട്ടം :- മലപ്പട്ടത്തെ ഒ.എം രോഹിണി അമ്മ (82) നിര്യാതയായി. പ്രശസ്ത പാരമ്പര്യ വൈദ്യൻ ടി.പി ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യയാണ് 

മക്കൾ - ഒ.എം മധുസൂദനൻ (റിട്ടയേഡ് HM, MRUP സ്കൂൾ മാട്ടൂൽ, മുൻ അസി.ഡയർക്ടർ B.Ed colege കണ്ണൂർ യൂണിവേഴ്സിറ്റി, മുൻ അസി പ്രൊഫ ആയുവേദ മെഡിക്കൽ കോളജ് പറശ്ശിനികടവ്), ഒ.എം പ്രമവല്ലി ( മുല്ലക്കൊടി) , ഒ.എം ഫൽഗുനൻ (കോഴിക്കോട്), ഒ.എം പങ്കജാക്ഷൻ ( പ്രിൻസിപ്പാൾ, ജവഹർ നവോദയ വിദ്യാലയ, കുടക്)

 മരുമക്കൾ - ഇ.പി സുമ ( GMUP സ്കൂൾ കാട്ടാമ്പള്ളി), കെ.സി മോഹൻദാസ് (മുല്ലക്കൊടി), തങ്കം (പേരാമ്പ്ര), സുധാമണി (വൈസ് പ്രിൻസിപ്പാൾ, ജവഹർ നവോദയ വിദ്യാലയം, കുടക്).

സഹോദരങ്ങൾ - പങ്കജാക്ഷി (ചെറുപഴശ്ശി ), കമലാക്ഷി (മയ്യിൽ) , രമണി(ചെന്നൈ), ചന്ദ്രമതി( റിട്ടയേഡ് HM, മയ്യിൽ ALPS), പരേതരായ ഒ.എം നാരായണി അമ്മ, ഒ.എം നാരായണൻ മാസ്റ്റർ, ഒ.എം ശ്രീധരൻ മാസ്റ്റർ, ഭാരതി, ഒ.എം പ്രഭാകരൻ.

സംസ്കാരം നാളെ 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post