തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കേശവദേവ് - എൻ.പി മുഹമ്മദ് അനുസ്മരണം നടത്തി


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കേശവദേവ് - എൻ.പി മുഹമ്മദ് അനുസ്മരണം നടത്തി. പി ദിലീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വി.വി ഗോവിന്ദൻ , എം.വി സുമേഷ്, എം.ഷൈജു, ശ്രുതി മോൾ എന്നിവർ സംസാരിച്ചു. കെ.സി ശ്രീനിവാസൻ സ്വാഗതവും ടി.വി ബിന്ദു നന്ദിയും പറഞ്ഞു.



Previous Post Next Post