കടൂർമുക്കിലെ കുന്നത്ത് ഗോവിന്ദൻ നിര്യാതനായി


മയ്യിൽ :-  കടൂർമുക്കിലെ കുന്നത്ത് ഗോവിന്ദൻ (74) നിര്യാതനായി.

ഭാര്യ - പത്മിനി.

 മക്കൾ - ഷാജി, ഷൈമ, ഷൈജ.

മരുമക്കൾ - ഗീത, രമേശൻ, ജോതിഷ്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post