മസ്റ്ററിംഗ് കേമ്പ് ഇന്ന്

 


മയ്യിൽ:- മയ്യിൽ ഗ്രാമപഞ്ചായത്ത്, തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഇവിജ്ഞാന സേവന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് കേമ്പ് ഇന്ന് (ജൂലൈ 23 ഞായർ) വൈകീട്ട് 4 മണിക്ക് വായനശാലാ ഹാളിൽ നടക്കും.

Previous Post Next Post