പടം നിഷാം
കൊളച്ചേരി:-കാട്ടമ്പള്ളി കൈരളി ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഒളിവിൽ. അഴീക്കോട മൂന്ന് നിരത്ത് സ്വദേശി ജിം നിഷാമാണ് കേസിലെ പ്രതി
കീരിയാട് സ്വദേശി ടി പി റിയാസാണ് കൊല്ലപ്പെട്ടത്. നിഷാമിനെ കണ്ട് കിട്ടുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിൽ അറീക്കണമെന്ന് ഇൻസ്പെക്ടർ ടി പി സുമേഷ് അറിയിച്ചു
ഫോൺ നമ്പർ 9497947 256