കൊളച്ചേരി:-നണിയൂരിലെ കെ.വി കല്യാണിയമ്മയുടെ ഓർമ്മയ്ക്കായി മക്കളായ കെ.വി ദിവാകരൻ, ശശിധരൻ , രാജൻ , കെ.വി ശിവൻ എന്നിവർ ചേർന്ന് ഐആർപിസി ക്ക് നൽകിയ ധനസഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു. കെ.രാമകൃഷ്ണൻ മാസ്റ്റർ , ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി. സത്യൻ CPIM ബ്രാഞ്ച് സെക്രട്ടറി മായ പി.പി അഖിലേഷ് , സി. പത്മനാഭൻ , വി. രമേശൻ , കുടുബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.