Home കാട്ടിക്കണം വാഴവളപ്പിൽ വി.വി മുസ്തഫ നിര്യാതനായി Kolachery Varthakal -July 16, 2023 പയ്യാവൂർ : കാട്ടിക്കണം വാഴവളപ്പിൽ മുസ്തഫ (65) നിര്യാതനായി.ഭാര്യ : പരേതയായ റുഖിയ.മക്കൾ : റൈഹാനത്ത്, റഫീഖ്, റഷീദ ,റഹീസ്, റഹീമ മരുമക്കൾ : അശ്റഫ്, ഉമർ , നിസാർ