എം കെ രാമുണ്ണി മാസ്റ്റർ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സദസ്സ് നടത്തി



 കൊളച്ചേരി:-സി.പി.ഐ പഴയ കാല നേതാവ് എം കെ രാമുണ്ണി മാസ്റ്റർ പതിമൂന്നാം ചരമവാർഷിക ദിനത്തിൽ അനുസമരണ സദസ്സനടത്തി  യോഗത്തിൽ സി.പി.ഐ മണ്ഡലം സിക്രട്ടറി കെ.വി. ഗോപിനാഥൻ അനുസമരണ പ്രഭാഷണം നടത്തി വി കൃഷ്ണൻ പി.കെ.വിജയൻ    രാജി വൻ സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു പി എം അരുൺ കുമാർ അദ്ധ്യക്ഷ oവഹിച്ചു പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു കുടുംബാഗംങ്ങൾ ലക്ഷ്യ പാലിയേറ്റിവിന് മെഡിക്കൽ സ്റ്റ ച്ചർ സംഭാവന ചെയ്തു.

Previous Post Next Post