കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ജൈവ വൈവിധ്യ ശില്പശാല നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ജൈവ വൈവിധ്യ ശില്പശാല നടത്തി. പഴശ്ശി സ്കൂളിൽ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.  രാജൻ മാസ്‌റ്റർ ക്ലാസ്സ്‌ എടുത്തു.

എം.വി ഗോപാലൻ ,ലക്ഷ്‌മണൻ മാസ്‌റ്റർ, കേണൽ കേശവൻ നമ്പൂതിരി, ടി.ഒ നാരായണൻ കുട്ടി, ആർ. വി നാരായണൻ, പ്രേമൻ.വി, ഷീബ ഇ. കെ, ആർപിമാരായ രമ ദേവി, സാന്ത്വന ഒ.പി , അശ്വതി കെ.വി എന്നിവർ പങ്കെടുത്തു

Previous Post Next Post