ജനറൽ വർക്കേർസ് യൂണിയൻ (CITU) യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


ചെക്കിക്കുളം :- ജനറൽ വർക്കേർസ് യൂണിയൻ CITU കാവുംചാൽ യൂണിറ്റ് രൂപീകരണ കൺവെൻഷൻ CITU മയ്യിൽ ഏരിയ കമ്മറ്റിയംഗം കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. സമിന അദ്ധ്യക്ഷത വഹിച്ചു. ജനറൽ വർക്കേർസ് യൂനിയൻ (CITU) മാണിയൂർ മേഖലാ പ്രസിഡണ്ട് കെ.പിശിവദാസൻ, ജോ: സെക്രട്ടറി ടി.രാജൻ എന്നിവർ സംസാരിച്ചു. വി.പി രാജീവൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡണ്ട് -വി.പി രാജീവൻ

വൈസ് പ്രസിഡണ്ട് -വി.ജയശ്രീ

സെക്രട്ടറി - പോത്തോടി വിനീഷ്

ജോ: സെക്രട്ടറി - പി .സമിന



Previous Post Next Post