KG കിഡ്സ് പാർക്ക് ഉദ്ഘാടനം നാളെ


 പള്ളിപ്പറമ്പ്:- ഹിദായത്തു സിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ KG കിഡ്സ് പാർക്ക് ഉദ്ഘാടനം  ജൂലൈ 24ന് തിങ്കളാഴ്ച 2.30 അനൂപ് ഗാർഗ് IAS (അസി.കലക്ടർ, കണ്ണൂർ) ഉദ്ഘാടനം ചെയ്യും.



Previous Post Next Post