കുറ്റ്യാട്ടൂർ:-KSKTU വേശാല യൂണിറ്റ് സമ്മേളനം ബാബുരാജ് മാണുക്കര ഉദ്ഘാടനം ചെയ്തു.വിവി രാജൻ അദ്ധ്യക്ഷത വഹിച്ചു വി നോദ് രക്തസാക്ഷി പ്രമേയവും ജിജിൽ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഇ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് :വി വി രാജൻ, സെക്രട്ടറി കെ.ജിജിൽ, വൈസ് പ്രസിഡണ്ട് കെ ഉഷ, ജോ: സെക്രട്ടറി ടി ബാലൻ