'ആർപ്പോ 2023' ഓണാഘോഷം ആഗസ്ത് 31 വ്യാഴാഴ്ച ഊട്ടുപുറത്ത്


കൊളച്ചേരി :- കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം പാടിയിൽ, DYFI ഊട്ടുപുറം, പാടിക്കുന്ന്, പാടിയിൽ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓണഘോഷം 'ആർപ്പോ 2023' ആഗസ്റ്റ് 31 വ്യാഴാഴ്ച ഊട്ടുപുറത്ത് നടക്കും. രാവിലെ 9.30 മുതൽ ഷാർപ്പ് ഷൂട്ടൗട്ട്, ഗോൾഫ് തുടങ്ങി വിവിധ മത്സരങ്ങൾ നടക്കും. വൈകുന്നേരം LSS, USS വിജയികൾക്കുള്ള അനുമോദനം, തുടർന്ന് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടക്കും. തുടന്ന് അക്കാദമി ഓഫ് മൂവ്മെന്റ്സ് ധർമ്മശാല അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും.

Previous Post Next Post