കുറ്റ്യാട്ടൂര്‍ ശ്രീനാരായണ സാംസ്കാരിക വേദി ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്ത് 31 ന്
Kolachery Varthakal-
കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശ്രീനാരായണ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ആഗസ്ത് 31 വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ കോയ്യോട്ടുമൂല കെ.പി മോഹനന് പീടികയ്ക്ക് സമീപം നടക്കും.