വേളം പൊതുജന വായനശാല നവതി ആഘോഷം ; ലോഗോ പ്രകാശനം ആഗസ്ത് 7 ന്



മയ്യിൽ :- വേളം പൊതുജന വായനശാല നവതി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ആഗസ്ത് 7 ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വായനശാല ഓഡിറ്റോറിയത്തിൽ മലബാർ ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ  പി. വി ഗോപിനാഥ് ലോഗോ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സി.സി നാരായണൻ അധ്യക്ഷത വഹിക്കും.

Previous Post Next Post