Home മലപ്പട്ടത്തെ എൻ.പങ്കജാക്ഷൻ നിര്യാതനായി Kolachery Varthakal -August 03, 2023 മലപ്പട്ടം : മലപ്പട്ടം തേക്കിൻകൂട്ടത്തെ എൻ.പങ്കജാക്ഷൻ നിര്യാതനായി. സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്.സംസ്കാരം രാത്രി 8.30 ന് പഞ്ചായത്ത് ശമാശാനത്തിൽ നടക്കും.