ഉറുമ്പിയിൽ മാസാന്താ സ്വലാത്ത് മജ്‌ലിസ് ഇന്ന്


കൊളച്ചേരി : ഉറുമ്പിയിൽ ബദർ ജുമാ മസ്ജിദ് മാസാന്താ സ്വലാത്ത് ഇന്ന് ആഗസ്ത് 31 വ്യാഴാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം നടക്കും.

ലുഖ്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശാമിൽ ഹിശാമി നേതൃത്വം നൽകും. 

Previous Post Next Post