ജനയുഗം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഒണാഘോഷം നടത്തി

 


 


കൊളച്ചേരി:-ജനയുഗം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഒണാഘോഷം നടത്തി ജിജേഷ് കൊറ്റാളി ഉൽഘാടനം ചെയ്തു. വിപുൽരവിന്ദ്രൻ അദ്ധ്യക്ഷ o വഹിച്ചു അഭിമന്യു സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ കെ. പി. നാരായണൻ സമ്മാന വിതരണം നടത്തി

കൊളച്ചേരി പഞ്ചായത്തിന്റെ കുട്ടി കർഷക അവാർഡ് നേടിയ ശ്യാമിന് ജനയുഗം ബാലവേദി ഓണാഘോഷവേദിയിൽ ആദരിച്ചു




Previous Post Next Post