പ്രവസിലീഗ് കോളച്ചേരി പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

 



കൊളച്ചേരി:-പ്രവസിലീഗ് കോളച്ചേരി പഞ്ചായത്ത് ശിഹാബ് തങ്ങൾ അനുസ്മരണവും പതാക ഉയർത്തലും നടത്തി. മണ്ഡലം പ്രസിഡന്റ് എം കെ മൊയ്‌ദു ഹാജി,

പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മൗലവി,  സെക്രട്ടറി  മുഹമ്മദ്കുട്ടി , ഖാലിദ് ഹാജി പന്ന്യങ്കണ്ടി, മുസ്‌ലിംലീഗ് ശാഖ പ്രസിഡന്റ് മമ്മു കമ്പിൽ ശാഖ ട്രഷർ അബ്ദു പറമ്പിൽ സലാം മാലാറ്റിൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post