മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മയ്യിൽ ബ്ലോക്ക് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക പരിപാടിയിൽ "രാമായണം - വർത്തമാന കാല ചിന്തകൾ" എന്ന വിഷയത്തെ മുൻ നിർത്തി ഡോ:മോഹനൻ സി.കെ പ്രഭാഷണം നടത്തി. വി.മനോമോഹനന്റെ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ബാലകൃഷ്ണൻ.കെ, യശോദ കെ.വി, പത്മനാഭൻ.സി, അരവിന്ദാക്ഷൻ. പി.പി , ജ്യോതി. കെ, ഗംഗാധരൻ മലപ്പട്ടം, ഭാസ്കരൻ സി.വി എന്നിവർ പങ്കെടുത്തു. പരിപാടിയിൽ രാജേന്ദ്രൻ. പി.വി സ്വാഗതവും ഉണ്ണികൃഷ്ണൻ.കെ നന്ദിയും പറഞ്ഞു.