ചെക്കിക്കുളം:-ചെക്കിക്കുളം രാധാകൃഷ്ണ യു പി സ്കൂൾ അറബിക് അധ്യാപകൻ കൊയ്യത്തെ മൊട്ടക്കൽ മുഹമ്മദ് മാസ്റ്റർ നിര്യാതനായി.
ഭാര്യ നസീമ.
മക്കൾ: ഷഫീഹ്, ഷക്കീൽ, ഷംല.
മരുമകൻ: മഷ്ഹൂദ്.
ഖബറടക്കം ഇന്ന് രാവിലെ 11.30 ന് നടക്കും. മരണത്തിൽ അനുശോചിച്ച് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.