LSS പരീക്ഷയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ


മയ്യിൽ :- 2022-23 വർഷത്തെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ. നാലാം തരത്തിലെ ആകെ പതിനൊന്ന് കുട്ടികളിൽ ആറ് കുട്ടികളെയാണ് പരീക്ഷക്കിരുത്തിയത്. അതിൽ നാല് പേരും സ്കോളർഷിപ്പ് നേടി. നിവിൻ തേജ് പി.ടി, ഇഷ മെഹറിൻ, മുഹമ്മദ് ഷാൻ, സൽവ കെ.പി എന്നിവരാണ് വിജയികൾ.

Previous Post Next Post