ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃസംഗമം നടത്തി



ചേലേരി : ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃസംഗമം നടത്തി. ചേലേരി മസ്ജിദ് തഖ്‌വ ഖത്തീബ് ഫജറുസാദിഖ് പെരുമ്പടവ് സംഗമം ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ മുഹമ്മദ്‌ സുഹൈർ ചാലാട് അദ്യക്ഷത വഹിച്ചു.  സഫൂറ കെ.പി ഖിറാഅത്ത് നടത്തി. നവാഫ്‌ അൽ കാസിമി ഉദ്ബോധനം നടത്തി. കമ്മിറ്റി സെക്രട്ടറി എം. മുഹമ്മദലി ആശംസകൾ നേർന്ന് സംസാരിച്ചു. ജുബൈന വി.എൻ സ്വാഗതവും അബൂതാഹിർ അൽ മൗലവി നന്ദിയും പറഞ്ഞു.

Previous Post Next Post