ചേലേരി ഈശാനമംഗലത്തെ ചെറിയത്ത് നാരായണൻ നായർ നിര്യാതനായി


ചേലേരി : ഈശാനമംഗലത്തെ ചെറിയത്ത് നാരായണൻ നായർ (93) നിര്യാതനായി . ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു.

ഭാര്യ : ജാനകി

മക്കൾ : പ്രദീപൻ (റിട്ട:പോലീസ് ), പ്രകാശൻ ( കുവൈത്ത് ), പ്രമോദ് (കച്ചവടം, ചിറക്കൽ ) , പ്രസീത (LIC), പ്രശാന്ത് ( ബഹ്‌റൈൻ )

മരുമക്കൾ : രതീഷ് ( ബഹ്‌റൈൻ), സപ്ന, ഷാഹിദ, വീണ, ദിവ്യ.

സഹോദരങ്ങൾ : ദേവകി , പത്മിനി, ചന്ദ്രൻ, പരേതനായ ശ്രീധരൻ.

സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post