കുറ്റ്യാട്ടൂർ :- പഴശ്ശി ഇ കെ നായനാർ വായനശാലയിൽ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ അധ്യക്ഷത വഹിച്ചു.
JHI മനോജ് സ്വാഗതം പറഞ്ഞു. ആശാ വർക്കർ ഷീബ,നന്ദിനി CDS, ബിന്ദു, കെ.പ്രജീഷ സിസ്റ്റർ fhc കുറ്റിയാട്ടൂർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.