ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രം സംക്രമ പൂജ നാളെ
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിലെ ഈ മാസത്തെ സംക്രമ പൂജ ആഗസ്ത് 17 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്