കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ ബസാറിനു സമീപം വാട്ടര്‍ അതോറിറ്റി ജൂനിയര്‍ സുപ്രണ്ട് വലിയ പുരയില്‍ വി.പി.വിനോദ് (50) നിര്യാതനായി. കുറ്റ്യാട്ടൂര്‍ മഹാശിവക്ഷത്രം സംരക്ഷണ സമിതി ട്രഷററാണ്. പരേതരായ അച്യു തന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍: അദ്വൈത്, നൈനിക.
സഹോദരങ്ങള്‍ രവീന്ദ്രന്‍, സുരേശന്‍, രാജന്‍, ലളിത, അനിത, ഗീത, അജിത, സജിത.
സഞ്ചയനം വ്യാഴം.