Home ചിത്താരി ഉസ്താദ് അനുസ്മരണവും ശാദുലി ഹളറയും ഇന്ന് Kolachery Varthakal -August 24, 2023 ചെക്കിക്കുളം :- കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും ശാദുലി ഹളറയും ഇന്ന് ഇശാ നമസ്കാര ശേഷം പാലത്തുങ്കര വയലിൽ പള്ളിയിൽ നടക്കും. അബ്ദുല്ല സഖാഫി , സി.പി സ്വാലിഹ് സഖാഫി എന്നിവർ നേതൃത്വം നൽകും.