കൊളച്ചേരിപ്പറമ്പിലെ കൊലപാതകം ; മയ്യിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ കൊമ്പൻ സജീവന്റെ കൊലപാതകത്തിൽ മയ്യിൽ ഗ്രേഡ് എസ് ഐ ദിനേശനെ മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ് അറസ്റ്റ് ചെയ്തു. വിറകുകൊള്ളി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം മദ്യപാനത്തെ തുടർന്ന് ഇരുവരും തമ്മിൽ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

Previous Post Next Post