KEWSA സ്വാഗത സംഘം രൂപീകരിച്ചു

 


   കണ്ണൂർ:-കേരള ഇലക്ട്രിക്കൽ വയർമെൻ &സൂപ്പർവൈസർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 8ആം തീയതി ഇരിക്കൂറിൽ വച്ച് ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചു. കൺവീനർ ജമാലുദ്ധീൻ ഇരിക്കൂർ,രക്ഷധികാരിയായി KEWSA സംസ്ഥാന ട്രഷറർ കെ പി രമേശൻ, ചെയർമാൻ പി വി രാഗേഷ് (KEWSA കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ), ഫിനാൻസ് കൺവീനർ ഗോവിന്ദൻ കെ ആർ (KEWSA ജില്ലാ സെക്രട്ടറി ), പ്രോഗ്രാം കൺവീനർ എൻ പി മഹേഷ്‌ (KEWSA ജില്ലാട്രഷറർ )എന്നിവരെയും, വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.



Previous Post Next Post