മാണിയൂർ :- KSKTU മാണിയൂർ വില്ലേജ് സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം നടത്തി. ഏരിയാ ജോയിൻ സെക്രട്ടറി ബാബുരാജ് മാണുക്കര ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കുതിരയോടൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. CPIM മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ സംസാരിച്ചു. വില്ലേജ് സെകട്ടറി കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.