Home കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടികൂടി Kolachery Varthakal -September 07, 2023 മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 81.16 ലക്ഷം വരുന്ന 1363 ഗ്രാം സ്വർണം പിടികൂടിവടകര സ്വദേശി സി.കെ അബ്ദുൾ ഖൈസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.