മുണ്ടേരിയിലെ പി.എം ഹമീദ് നിര്യാതനായി

 



മുണ്ടേരി:-മുണ്ടേരി സിദ്ദീഖ് പള്ളിക്ക് സമീപം ഫാത്തിമാസിൽ പി.എം ഹമീദ് (82) നിര്യാതനായി. കക്കാട് പൊന്നകൈ മൈതാന്റെവിടെ നഫീസ-അബ്ദുൽ ഖാദർ ദമ്പതികളുടെ മകനാണ്. 

ഭാര്യ പീടികയിൽ ഫാത്തിമ. 

മക്കൾ: ഇർഷാദ്, സംസാബി, റിയാദ് റൂഖ്‌സാന. മരുമക്കൾ: മുനീർ കടൂർ, മുഹമ്മദലി, റനീഫ, നസീബ. 

സഹോദരങ്ങൾ: മൊയ്ദീൻ, ഹാഷിം, സഫിയ, സൈബു, ആയിഷ, പരേതയായ റുഖിയ. 

കബറടക്കം കക്കാട് മഖാം കബർസ്ഥാനിൽ നടക്കും.

Previous Post Next Post